തിരൂര്‍ : പാന്‍പരാഗുമായി ഒരാള്‍ പിടിയിലായി. ചെമ്പ്ര സ്വദേശി യൂസഫ് (42) ആണ് പിടിയിലായത്. ചെമ്പ്രയിലെ ഒരു സ്റ്റേഷനറിക്കടയല്‍ വില്‍പ്പനക്കെത്തിച്ചതായിരുന്നു നിരോധിച്ച പാന്‍പരാഗ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് യൂസഫ് പിടിയിലായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


