Section

malabari-logo-mobile

തിരൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

HIGHLIGHTS : Tirur native dies in Qatar

തിരൂര്‍ :പുറത്തൂര്‍ കളൂര്‍ സ്വദേശി ഇല്ലിക്കല്‍ സിദ്ധീഖിന്റെ മകന്‍ അഷ്‌റഫ് (23) ഖത്തറില്‍ നിര്യാതനായി.
മാതാവ്: സഫിയ
സഹോദരങ്ങള്‍: മിനു സെഫ്‌റിന്‍,റിനു സെഫ്‌റിന്‍.
മയ്യിത്ത് നാട്ടിലെത്തിച്ച് പുറത്തൂര്‍ ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ മറവ് ചെയ്യും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!