തിരൂര്‍ എംഎല്‍എ സി മമ്മുട്ടിക്ക് വെബ്‌സൈറ്റ്

download (1)തിരൂര്‍: പൊതുജനങ്ങള്‍ക്കിനി പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് കണ്ട് പറയാന്‍ കഴിഞ്ഞില്ല എന്ന പരാതി തിരൂര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് വേണ്ട. വെള്ളിയാഴ്ച മുതല്‍ തിരൂര്‍ എംഎല്‍എയായ സി മമ്മുട്ടിയുടെ പേരില്‍ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. mla.tirur.nte എന്ന താണ് സൈറ്റ് അഡ്രസ്സ്.

Share news
error: Content is protected !!
Scroll to Top