Section

malabari-logo-mobile

തിരൂരില്‍ മധ്യവയസ്‌ക്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

HIGHLIGHTS : തിരൂര്‍: കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയും തിരൂര്‍ പോലീസ് ലൈനിന് സമീപം താമസക്കാരനുമായ കളത്തില്‍ കൃഷ്ണദാസിനെ (65) വീട്ടില്‍ തൂങ്ങി

തിരൂര്‍: കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയും തിരൂര്‍ പോലീസ് ലൈനിന് സമീപം താമസക്കാരനുമായ കളത്തില്‍ കൃഷ്ണദാസിനെ (65) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണ്ടെത്തിയത്.

മൃതദേഹം തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഭാര്യ: ഗീത ( കെ.എസ്.ഇ.ബി.ആലത്തിയൂര്‍), മക്കള്‍ സിന്ധു, കൃഷ്‌ണേന്ദു.മരുമക്കള്‍:പ്രജിത്ത്, സബീഷ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!