തിരൂരില്‍ തമഴ്‌നാട് സ്വദേശി ഷോക്കേറ്റു മരിച്ചു

തിരൂര്‍ : ഇരിങ്ങാവൂരില്‍ തമിഴ്‌നാട് സ്വദേശി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (58) ആണ് മരിച്ചത്.

തിരൂര്‍ : ഇരിങ്ങാവൂരില്‍ തമിഴ്‌നാട് സ്വദേശി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇയാള്‍ മരത്തില്‍ ഇല വെട്ടുന്നതനിനിടെയാണ് ഷോക്കേറ്റത്.

മൃതദേഹം തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.