തിരൂര്‍: കൂട്ടായിക്കടുത്ത് ആശാന്‍പടിയില്‍ കടല്‍തീരത്ത് അജ്ഞാതമൃതദേഹം കരക്കടിഞ്ഞു. ഇന്ന് പുലര്‍ച്ചെ തീരത്തെത്തിയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. രണ്ടാഴ്ചയെങ്ങിലും പഴക്കമുള്ളതാണ് മൃതദേഹമെന്നാണ് പ്രാഥമികവിവരം
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


