തിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരൂര്‍: റെയില്‍വേ സ്‌റ്റേഷന് മുന്‍വശത്തെ പാര്‍ക്കിങ്ങിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാര്‍ക്കിങ് പ്ലേസിന് തെക്കുവശത്തെ ബില്‍ഡിങ്ങിന് താഴെയാണ് ഏകദേശം 50 വയസ് പ്രായമുള്ള സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി തിരൂരില്‍ കാണാറുള്ളതാണ് ഇവരെ. ഈ സ്ത്രീയുടെ ചെവികള്‍ വളരെ ചെറുതാണ്.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top