തിരൂരOതിരൂരിനടുത്ത് പുല്ലുനിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വടക്കേചാലക്കല്‍ രമേശനാ(23)ണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് രമേശിന്റെ കാലിനാണ് വെട്ടേറ്റത്
ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം പറഞ്ഞു.സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയെങ്ങിലും ആരേയും പിടികൂടാനായിട്ടില്ല കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ മേഖലിയില്‍ സിപിഎം ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




