പുറത്തൂരിൽ പുലി ഭീഷണി; നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

HIGHLIGHTS : Tiger threat: Surveillance camera installed

careertech

തിരൂര്‍ : പുറത്തൂര്‍ പടിഞ്ഞാറെക്കര യെ ഭീതിയിലാഴ്ത്തി വീണ്ടും പുലി ഭീഷണി. പ്രദേശത്ത് വനംകു പ്പ് നിരീക്ഷണ കാമറയും കൂ ടും സ്ഥാപിച്ചു. കാട്ടിലപ്പള്ളി പ്രണ്ടായി ഭാഗത്താണ് പുലിഭീ ബണി നാട്ടുകാരില്‍ ആശങ്ക തുയര്‍ത്തിയത്.

കഴിഞ്ഞ ദിവ സം തെക്കേ വളപ്പില്‍ ബിജു വിന്റെ വീട്ടിലെ നായയെ ചത്തനിലയില്‍ കണ്ടെത്തിയി റ്റുന്നു. ഇതോടെയാണ് പുലി യുണ്ടെന്ന് നാട്ടുകാര്‍ ആശങ്ക പ്പെട്ടത്. ഇതിനിടെ ചിലര്‍ പു ലിയെന്ന് സംശയിക്കുന്ന ജീ വിയെ കണ്ടു. പരിശോധന യില്‍ കണ്ടെത്തിയ കാല്‍പ്പാ ടുകള്‍ പുലിയുടെതിന് സമാന മാണെന്ന് വനം വകുപ്പ് ഉദ്യോ ഗസ്ഥര്‍ സംശയം പ്രകടിപ്പി ച്ചു.

sameeksha-malabarinews

തിങ്കളാഴ്ച വനം വകുപ്പ് നി ലമ്പൂര്‍ നോര്‍ത്ത് റെയ്ഞ്ച് ഓഫീസര്‍ ബിജു സ്ഥലത്തെ ത്തി പരിശോധന നടത്തി. നാ ട്ടുകാരോട് വിവരങ്ങള്‍ ചോദി ച്ചറിഞ്ഞു. നിരീക്ഷണ കാമറ യും കൂടും സ്ഥാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!