HIGHLIGHTS : Marriage registration center in Guruvayur temple premises
ഗുരുവായൂര്‍ : വിവാഹം കഴിഞ്ഞാലുടന്‍ ഗു രുവായൂര്‍ ക്ഷേത്രപരിസര ത്തുതന്നെ രജിസ്‌ട്രേഷന്‍ നട ത്താന്‍ സൗകര്യമൊരുക്കി നഗരസഭ. വിവാഹ രജി സ്‌ട്രേഷന്‍ കേന്ദ്രം വെള്ളി വൈകിട്ട് നാലിന് ദേവസ്വം
വൈജയന്തി കെട്ടിടത്തില്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് നഗ രസഭാ ചെയര്‍മാന്‍ എം കൃഷ്ണ ദാസ് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
അവധി ദി വസങ്ങളിലടക്കം രാവിലെ 6 മുതല്‍ പകല്‍ രണ്ടുവരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നഗരസഭാ രജിസ്‌ട്രേഷന്‍ വി ഭാഗം ഉദ്യോഗസ്ഥര്‍ക്ക് പുറ മെ ഡാറ്റാ എന്‍ട്രി പ്രവൃത്തി കള്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകരുടേയും സേവനം ഇവിടെ ഉറപ്പവരുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു