
കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് പതങ്കയം മി നാര്‍ കമ്പനിയുടെ മിനി ജല വൈദ്യുത പദ്ധതിയുടെ ഡാം സൈറ്റില്‍ പുലിയുടെ സാന്നി ധ്യം കണ്ടെത്തി. പദ്ധതി പ്രദേശ ത്ത് സ്ഥാപിച്ച സിസിടിവി കാമ റയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.
നാട്ടുകാര്‍ വിവരം അറിയിച്ച തിനെ തുടര്‍ന്ന് സ്ഥലത്തെ ത്തിയ വനംവകുപ്പ് അധികൃതര്‍ പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു. ഈ കാമറയില്‍ സാ ന്നിധ്യം കണ്ടെത്തിയാല്‍ പുലി യെ പിടികൂടുന്നതിന് വനംവകു പ്പ് കൂട് സ്ഥാപിക്കും.
പ്രദേശത്ത് മറ്റു ജീവികളെയൊന്നും പുലി പിടിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെ ത്തിയിട്ടില്ല. ഏതാനും മാസംമു മ്പ് ഇതിനുസമീപം പുലിയുടെ യും മൂന്ന് പുലിക്കുട്ടികളുടെയും ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കുക യും നിരീക്ഷണം ശക്തമാക്കുക യും ചെയ്തിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




