HIGHLIGHTS : Arrest order against accused in drug case
കോഴിക്കോട് : അന്തര്‍ സം സ്ഥാന ലഹരിമരു ന്ന് കേസ് പ്രതി മലപ്പു റം പോത്തു കല്ല് എഴു പംപാടം വടക്കേട ത്ത് വീട്ടില്‍ ഷൈന്‍ ഷാ ജി(24)ക്കെതിരെ ആഭ്യന്തര വകുപ്പ് ഒരുവര്‍ഷത്തെ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ലഹ രിവസ്തുക്കള്‍ വില്‍പ്പന നടത്തു ന്നവര്‍ക്കെതിരെ പിഐടി എന്‍ഡിപിഎസ് ആക്ട് പ്രകാ രം നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
ഷൈന്‍ ഷാജി മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രി കരിച്ച് വന്‍തോതില്‍ മയക്കുമ രുന്നുകള്‍ വില്‍പ്പന നടത്തിയി രുന്നു. കാളികാവ് എക്‌സൈസ് റെയ്ഞ്ച്, എലത്തൂര്‍ പൊലി സ് സ്റ്റേഷന്‍, ഫറോക്ക് എക്‌സൈസ് റെയ്ഞ്ച്, വെള്ള യില്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍പ്പെട്ട് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെ ക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ആഭ്യന്തരവകുപ്പ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മയക്കുമരുന്ന് കേസില്‍ നില വില്‍ കോഴിക്കോട് ജില്ലാ ജയി ലില്‍ റിമാന്‍ഡിലുള്ള പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു