HIGHLIGHTS : Cook practical exam on 22nd
കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നതിനായി നവംബര്‍ 22 ന് രാവിലെ 11 മണിക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തുന്നു. വളയം കല്ലുനിര കെഎപി ആറാം ബറ്റാലിയനില്‍ വച്ചാണ് പ്രായോഗിക പരീക്ഷയും അഭിമുഖവും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. മാസവേതനം പരമാവധി 18, 225 രൂപ. അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക് എന്നിവ സഹിതം അന്ന് സെലക്ഷന്‍ ബോര്‍ഡ് അംഗങ്ങള്‍ മുമ്പാകെ എത്തണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു