HIGHLIGHTS : Tiger in the backyard: Concerns should be allayed
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ ചെളുക്കാടി വീട്ടുപരിസരത്ത് പു ലിയെത്തുന്നത് പതിവാകുന്നു. ചെളുക്കാടി കോയയുടെ വീട്ടിലാണ് വ്യാഴം രാത്രിയും പുലിയെത്തി യത്.
ഒരാഴ്ച തുടര്‍ച്ചയായി ഈ വീടി ന്റെ പരിസരത്ത് പുലിയെത്തിയ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരു ന്നു. തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നവരും വീടുകളില്‍ ഒറ്റക്ക് താ മസിക്കുന്നവരും പുലിസാന്നിധ്യം കാരണം ഭയത്തിലാണ് കഴിയു ന്നത്. പുലിയെ പിടികൂടി കൊ ണ്ടുപോകണമെന്നാണ് നാട്ടുകാ രുടെ ആവശ്യം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു