തൃശൂരില്‍ തൂഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

തൃശൂര്‍ : വരുന്ന ലോകസഭാ തെരഞ്ഞടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ഇന്നാണ് ബിഡിജെഎസ് തങ്ങളുടെ അവസാന രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

വയനാട്ടില്‍ പൈലി വാത്യാട്ടായിരുക്കും മത്സരിക്കുക.

ബിഡിജെഎസ് തങ്ങള്‍ക്കനുവദിച്ച അഞ്ചുസീറ്റുകളില്‍ മൂന്നിടത്ത് ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

ആലത്തൂരില്‍ ടി വി ബാബു, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍ എന്നിവരാണ് ബിഡെജെഎസ് സ്ഥാനാര്‍ഥികള്‍.

Share news
error: Content is protected !!
Scroll to Top