തുടിശ്ശേരി മാധവി ( 87) നിര്യാതയായി

പരപ്പനങ്ങാടി: പരേതനായ തുടിശ്ശേരി അറമുഖന്റെ മകള്‍ മാധവി ( 87) നിര്യാതയായി. W/o. മാണിയാളത്ത് ബാലന്‍ (Late ). മകന്‍: ഗണേശന്‍ (Late). സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ (ഉള്ളണം സ്റ്റേഡിയം റോഡില്‍ ) .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top