
പരപ്പനങ്ങാടി : ടെലിഫോൺ എക്സേഞ്ചിന് പടിഞ്ഞാറുവശം താമസിക്കുന്ന തുടിശ്ശേരി അക്ഷയ് (31) നിര്യാതനായി. അച്ഛൻ സുനിൽ ടി , അമ്മ :ബിന്ദു എം. സഹോദരി :ഡോ.ഷാന ടി. സംസ്ക്കാരം നാളെ ( ബുധൻ ) 10 മണിക്ക് വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


