HIGHLIGHTS : Mass exodus in Gaza Strip; Israel intensifies ground war

ടെല്‍ അവീവ്: ഗാസ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ നടത്തുന്ന കരയുദ്ധത്തില്‍ ഗാസവാസികള്‍ നേരിടുന്നത് കടുത്ത ആക്രമണങ്ങള്‍.
‘ഗിദയോന്‍ ചാരിയറ്റ്സ് 2’ എന്ന പേരില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കരയുദ്ധത്തില്‍ രാവിലെ മുതല്‍ ഇതുവരെ 89 പേരാണ് കൊല്ലപ്പെട്ടത്.
മെഡിറ്ററേനിയന്‍ കടല്‍തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഗാസയുടെ ഭൂപടം മാറ്റിയെഴുതുന്ന തരത്തിലായിരിക്കും കരയുദ്ധമെന്നാണ് ഇസ്രയേല്‍ സേന നല്‍കുന്ന സൂചന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


