തൃശൂര്‍ പൂരത്തിന് കൊടിയേറി;വെടിക്കെട്ടിന് അനുമതി

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തിരുവമ്പാടി പാറമേക്കാവില്‍ കൊടിയേറി. 25 നാണ് പൂരം. പൂരം വെടിക്കെട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കി. 23 നാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക.

Related Articles