ബഹ്‌റൈനില്‍ ഭൂചലനം; റിക്ട്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തി

മനാമ: ബഹ്‌റൈനില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇറാനിലെ ആണവ റിയാക്ടറിന് സമീത്താണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 9.34 നാണ് ഭൂചലനം ഉണ്ടായത്. ചലനം റിക്ടര്‍സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തി.

രാജ്യത്തിന്റെ വടക്ക് കിഴക്ക് മേഖലകളിലാണ് ചലനം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.

Share news
error: Content is protected !!
Scroll to Top