HIGHLIGHTS : Thrissur ATM Robbery; The accused are in remand
കോയമ്പത്തൂര്‍: തൃശൂരില്‍ എടിഎം കൊള്ളയടിച്ച കേസില്‍ പിടിയിലായ ഹരിയാന സ്വദേശികള്‍ റിമാന്‍ഡില്‍. ഇര്‍ഫാന്‍, സാബിര്‍ ഖാന്‍, ഷൗക്കിന്‍, മുഹമ്മദ് ഇക്രാം, മുബാറക് ആദം എന്നിവരെയാണ് കുമാരപള്ളം കോടതി റിമാന്‍ഡ് ചെയ്തത്. പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതി ജമാലുദ്ദിന്റെ മൃതദേഹം സങ്കഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പ്രതികള്‍ക്ക് അഞ്ചു സംസ്ഥാ നങ്ങളിലെ എടിഎം കവര്‍ച്ചാസം ഘവുമായി ബന്ധമുണ്ടെന്ന് നാമ ക്കല്‍ എസ്പി രാജേഷ് കണ്ണ പറ ഞ്ഞു. കേരള, ആന്ധ്ര പൊലീസ് സംഘം പ്രതികളെ ചോദ്യംചെയ് തു. തമിഴ്നാട്, കര്‍ണാടക, തെല ങ്കാന പൊലീസ് സംഘവും പ്രതികളെ വരുംദിവസം ചോദ്യം ചെയ്യും.
മൂന്നു എടിഎമ്മില്‍നിന്നും കൊള്ളയടിച്ച 69.41 ലക്ഷം രൂപ യും പ്രതികളുടെ ബാഗുകളില്‍നി ന്നും കേരള പൊലീസ് കണ്ടെടു ത്തു. തൃശൂര്‍ ഈസ്റ്റ് എസ്എച്ച്ഒ എം ജെ ജിജോ, ഇരിങ്ങാലക്കുട ടൗണ്‍ എസ് എച്ച്ഒ കെ അജിത് എന്നി വരുടെ നേതൃ ത്വത്തിലുള്ള ഘമാണ് പ്രതി കളെ പിന്തുടര്‍ ന്ന് തമിഴ്നാട്ടി ലെ നാമക്ക ല്ലില്‍ എത്തിയത്. ഏറ്റുമുട്ടലില്‍ തമിഴ്നാട് പൊലീസ് സേനയിലെ രണ്ടുപേര്‍ക്ക് കുത്തേറ്റിരുന്നു. ഏറ്റുമുട്ടല്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. ജുഡീഷ്യല്‍ അന്വേഷണവും നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു