
തിരൂര്‍: ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള സംഘടിപ്പിക്കുന്ന ഡോ ക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള ‘സൈന്‍സ് 2024’ ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരൂര്‍ മലയാള സര്‍വകലാശാലയില്‍
നടക്കും. ഒന്നിന് പകല്‍ 12ന് രംഗശാലയില്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ രാകേശ് ശര്‍മ്മ മുഖ്യാതിഥിയാ കും.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയണ്‍ അധ്യക്ഷന്‍ ടി വി ചന്ദ്രന്‍, മലയാള സര്‍വകലാ ശാലാ വൈസ് ചാന്‍സലര്‍ ഡോ. എല്‍ സുഷമ, കുറുക്കോ ളി മൊയ്തീന്‍ എംഎല്‍എ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദീന്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ വിഭാഗ ത്തിലുമായി 134 ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുന്നത്.
പ്രതി നിധികളായി പങ്കെടുക്കാനാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യൂണിവേ ഴ്സിറ്റി ക്യാമ്പസില്‍ സ്‌പോട്ട് രജി സ്‌ട്രേഷന്‍ സൗകര്യമുണ്ടായിരി ക്കുമെന്ന് സംഘാടകരായ ജി എം ദാമോദരന്‍, വി പി ഉണ്ണികൃ ഷ്ണന്‍, മധു ജനാര്‍ദനന്‍, ഡോ. ശ്രീദേവി പി അരവിന്ദ്, കെ സി പ്രവീണ്‍, എസ് അനന്തു, പ്രിയന ന്ദ എന്നിവര്‍ വാര്‍ത്താ സമ്മേള നത്തില്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



