HIGHLIGHTS : National Highway: Completed sections in Malappuram should be opened
മലപ്പുറം: ദേശീയപാതയില്‍ പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ ഉടന്‍ തുറ ന്നുകൊടുക്കാന്‍ നടപടി സ്വീക രിക്കണമെന്ന് പി അബ്ദുള്‍ ഹമീ ദ് എംഎല്‍എ ജില്ലാ ആസൂത്ര ണസമിതി യോഗത്തില്‍ ആവ ശ്യപ്പെട്ടു. കാക്കഞ്ചേരി ഭാഗത്ത് ചേളാരിച്ചന്തയിലേക്ക് ദേശീയ പാതയില്‍നിന്നുള്ള പ്രവേശനം സാധ്യമാക്കാന്‍ നടപടി സ്വീകരി ക്കണമെന്നും അദ്ദേഹം പറ ഞ്ഞു.
സ്ഥലം വിട്ടുകിട്ടിയാലുടന്‍ ആക്‌സസ് റോഡ് അനുവദിക്കുമെ ന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. തിരൂര്‍ – കടലുണ്ടി റോഡില്‍ ടാറിങ് ആരംഭിക്കുന്ന തിനുമുമ്പ് ജല്‍ജീവന്‍ മിഷന്റെ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തി യാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മലപ്പുറം മച്ചി ങ്ങല്‍ ഭാഗത്ത് റോഡപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ അപ കടമുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പി ഉബൈദു ള്ള എംഎല്‍എയുടെ നിര്‍ദേശ ത്തിന് മറുപടിയായി പൊതുമരാ മത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയി ലെ എല്ലാ സര്‍ക്കാര്‍ ഓഫീസുക ളിലും ഉപയോഗശൂന്യമായ വാ ഹനങ്ങളും പാഴ്വസ്തുക്കളും നീ ക്കംചെയ്യാനുള്ള നടപടിയും അവലോകനംചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു