മലപ്പുറം,കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം കോഴിക്കോട്,തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കോന്ദ്രീയ വിദ്യാലയങ്ങള്‍,സിബിഎസ്ഇ/ഐസിഎസ്ഇ സകൂളുകള്‍, മദ്രസകള്‍ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

Related Articles