Section

malabari-logo-mobile

കടവത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു

HIGHLIGHTS : Three youths drowned while bathing in a river in Kadavathur

പാനൂര്‍: കടവത്തൂര്‍ ആറ്റുപുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. 2 പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു :

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

sameeksha-malabarinews

അണിയാരം സ്വദേശികളായ യുവാക്കളാണ് വൈകീട്ട് 4 മണിയോടെ കുളിക്കാനെത്തി അപകടത്തില്‍പ്പെട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!