കണ്ണൂര്‍:പയ്യാവൂരില്‍ മുത്തശ്ശിക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ചമതച്ചാല്‍ ഒറവക്കുഴി അനുവിന്റെയും കാസര്‍ഗോഡ് സ്വദേശി കള്ളാര്‍ പറയാകോണത്ത് സോയിയുടെയും ഏക മകള്‍ നോറയാണ് മരിച്ചത്. അനുവും സോയിയും വിദേശത്താണ്.
അപകടത്തില്‍ പരിക്കേറ്റ മുത്തശ്ശി ഷിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




