കോഴിക്കോട് ഓട്ടോ മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

HIGHLIGHTS : Three students injured after auto overturns in Kozhikode

കോഴിക്കോട്:മാവൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.മാവൂര്‍ ഹയര്‍സെക്കന്‍ഡി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷ നിയന്ത്രംവിട്ട് മറിയുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!