മലപ്പുറം: മങ്കടയില്‍ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന് പേര്‍ മരിച്ചു. ഗുഡ്‌സ് ഓട്ടോയിലുള്ളവരാണ് മരിച്ചത്.
ബസിനടിയില്‍ കുടുങ്ങിയ ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും മരിച്ചു.
ഇന്ന് മൂന്നരയോടെ ആയിരുന്നു അപകടം.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




