തുഷാരഗിരിയില്‍ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു;ഒരാളെ രക്ഷപ്പെടുത്തി

കോഴിക്കോട് :കോടഞ്ചേരി തുഷാരഗിരിയില്‍ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടു.

ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി

രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top