Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ മത്സ്യവുമായി വന്ന തോണി കടലില്‍ മുങ്ങി

HIGHLIGHTS : A canoe with fish sank in the sea at Parapanangadi

പരപ്പനങ്ങാടി: മത്സ്യവുമായി വന്ന തോണി കടലില്‍ മുങ്ങി. ആലുങ്ങല്‍ ബീച്ചിലെ മുഷ്താഖ് എന്ന വള്ളമാണ് കടലില്‍ മുങ്ങിപ്പോയത്.

തോണിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതരമണിയോടെയാണ് സംഭവം.

sameeksha-malabarinews

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടിയില്‍ മത്സ്യവുമായി തോണി കടലില്‍ മുങ്ങി

പരപ്പനങ്ങാടി: മത്സ്യവുമായി വന്ന തോണി കടലില്‍ മുങ്ങി. ആലുങ്ങല്‍ ബീച്ചിലെ മുഷ്താഖ് എന്ന വള്ളമാണ് കടലില്‍ മുങ്ങിപ്പോയത്.

തോണിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതരമണിയോടെയാണ് സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!