പി വി സിന്ധുവിന് കിരീടം

ഇന്ത്യയുടെ പി വി സിന്ധുവിന് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ കിരീടം. ചൈയുടെ വാങ് സി യിയെ തോല്‍പ്പിച്ചാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.

അമ്പത്തിയെട്ട് മിനിട്ട് നീണ്ട പോരാട്ടിത്തിനൊടുവിലാണ് സിന്ധുവിന്റെ ഈ തിളക്കമാര്‍ന്ന നേട്ടം.

സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സ്‌കോര്‍:21-9,11-21,21-15.

Share news
error: Content is protected !!
Scroll to Top