മലപ്പുറം:തിരൂര്‍ക്കാട് കുറുക്കന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ കാളി, ദേവി,പ്രദേശവാസിയായ മാജിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സാരമായിപരിക്കേറ്റ സ്ത്രീകളെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
ഇവരെ കടിച്ചത് കുറുനരിയാണോ എന്ന സംശയവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




