ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് അപകടം: അമ്മയ്ക്കും മകള്‍ക്കും പരിക്ക്

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് അപകടം.

അപകടത്തില്‍ കാര്‍ യാത്രികരായ പൊന്നാനി പുളിക്കകടവ് സ്വദേശിനി ആതിര വിബി , മകള്‍ വാമിക (1) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top