
ആവശ്യമായ ചേരുവകള്‍:-
ക്യാരറ്റ് – 3
പാല്‍ – 2 കപ്പ്
ആപ്പിള്‍ – 1
ബദാം – 10
ഈത്തപ്പഴം – 2
ഏലക്കപ്പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന രീതി :-
പാല്‍ തിളപ്പിച്ച് ഇതിലേക്ക് ചെറുതായി മുറിച്ച ക്യാരറ്റും ആപ്പിളും ബദാമും ഈത്തപ്പഴവും ഏലക്ക പൊടിയും ചേര്‍ത്ത് ചൂടാറാന്‍ മാറ്റിവെക്കുക . ബ്ലെന്‍ഡറില്‍ നന്നായിഅടിച്ചെടുക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




