വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരെ ആദരിച്ചു

HIGHLIGHTS : Women Civil Excise Officers honored

പരപ്പനങ്ങാടി: മനുഷ്യനെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന മഹാ വിപത്തായ ലഹരിക്കെതിരെ പോരാടുന്ന വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സിന്ധു പട്ടേരി വീട്ടില്‍, ഐശ്വര്യ പി. വി എന്നിവരെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ KPSTA യുടെ ‘WAR AGAINST DRUGS ‘ കാമ്പയിനിന്റെ ഭാഗമായി KPSTA പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി ആദരിച്ചു.

ഉപജില്ലാ പ്രസിഡന്റ് എം എം അമീന്‍ ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ kPSTA സംസ്ഥാന കമ്മിറ്റി അംഗം മനോജ് പി കെ, സുഷമ കണിയാട്ടില്‍, അബ്ദുല്ല എന്‍. അബ്ദുറഹിമാന്‍ എം, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു പാറോല്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!