HIGHLIGHTS : Three Odisha nationals arrested for supplying cannabis to Karnataka CM's security personnel
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന 2 കോണ്‍സ്റ്റബിള്‍മാര്‍ ലഹരി ഇടപാട് നടത്തിയ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
കഞ്ചാവ് എത്തിച്ച് നല്കിയുന്ന മൂന്ന് ഒഡീഷ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5,76 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ലഹരി ഇടപാടുകാരുമായി വിലപേശുന്നതിനിടെ കോണ്‍സറ്റബിള്‍മാരായ ശിവകുമാര്‍, സന്തോഷ് എന്നിവരാണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്.