കര്‍ണാടക മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന 3 ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന 2 കോണ്‍സ്റ്റബിള്‍മാര്‍ ലഹരി ഇടപാട് നടത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍.

കഞ്ചാവ് എത്തിച്ച് നല്‍കിയുന്ന മൂന്ന് ഒഡീഷ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5,76 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ലഹരി ഇടപാടുകാരുമായി വിലപേശുന്നതിനിടെ കോണ്‍സറ്റബിള്‍മാരായ ശിവകുമാര്‍, സന്തോഷ് എന്നിവരാണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്.

Share news
error: Content is protected !!
Scroll to Top