സ്വര്‍ണ്ണ വെള്ളരിയും, സ്വര്‍ണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങള്‍ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയില്‍ പിടിയില്‍

പൊന്നാനി: സ്വര്‍ണ്ണ വെള്ളരിയും, സ്വര്‍ണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘംപിടിയില്‍.

ജിമ്മ് ഹമീദ്, അപ്പു എന്ന അഷ്‌റഫ്, സൈതലി എന്നിവരെയാണ് പിടിയിലായത്.

പൊന്നാനി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top