താനൂരില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ചു

താനൂര്‍: താനാളൂര്‍ വട്ടത്താണിയില്‍ വയോധികനന്‍ ട്രെയിന്‍തട്ടി മരിച്ചു. അരീക്കാട് ,കൊഴക്കാട്ടിപ്പറമ്പില്‍ സെയ്തലവി(74) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top