
പൊന്നാറി:ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് താവളക്കുളം സെൻ്റർ സർവ്വീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 8.15 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക്പറ്റിയ പറ്റിയ ബൈക്ക് യാത്രികരായ അകലാട് നാലാംകല്ല് സ്വദേശി അബൂബക്കർ (47), പുതിയിരുത്തി സ്വദേശികളായ ഗഫൂർ (48) അഷ്റഫ് (51) എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് മൂന്ന് പേരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




