HIGHLIGHTS : Three injured after bike loses control and hits divider on Ponnani Karma Road
പൊന്നാനി:പൊന്നാനി കര്‍മ്മ പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കല്ലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം.അപകടത്തില്‍ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും പുതുപൊന്നാനി സ്വദേശികളുയ അല്‍ത്താഫ് (20), ഇല്യാസ് (19), മുസാവിര്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക