മൂന്നക്ക ലോട്ടറി വില്‍പ്പന;വൈലത്തൂരില്‍ ഒരാള്‍ അറസ്റ്റില്‍

താനൂര്‍: വൈലത്തൂരില്‍ അനധികൃതമായി മൂന്നക്ക ലോട്ടറി വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍. പകര താനാളൂര്‍ കോറളാട്ടില്‍ സുരേഷ് ബാബു(34)ആണ് പിടിയിലായത്.

കല്‍പകഞ്ചേരി എസ്.ഐ. എ.എം യാസിറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

ഇയാളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top