Section

malabari-logo-mobile

വെഞ്ഞാറമൂട്ടിൽ നിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി

HIGHLIGHTS : Three boys go missing from Venjaramoottam

തിരുവനന്തപുരം : വെഞ്ഞാറമൂട് പുല്ലം പാറയിൽ നിന്ന് മൂന്നു കുട്ടികളെ കാണാതായതായി പരാതി. 11, 13 ,14 വയസ്സുള്ള ആൺകുട്ടികളെയാണ് കാണാതായത്.

ഇന്നലെ രാവിലെ മുതൽ കുട്ടികളെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മൂന്നു കുട്ടികളും ബന്ധുക്കളാണ് . പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. രാത്രിയോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകുന്നത്.

sameeksha-malabarinews

കുട്ടികൾ മൂന്നുപേരും അടുത്താണ് താമസം . പണവും വസ്ത്രവും എടുത്താണ് കുട്ടികൾ വീടുവിട്ടു പോയിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!