മുഖ്യമന്ത്രിക്ക് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

Threats CM; One arrested

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കോട്ടയം പനച്ചിക്കാട് നാല്‍ക്കവല ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീപിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച്ചയാണ് ഇയാള്‍ ക്ലിഫ് ഹൗസിലെ ലാന്‍ഡ് ഫോണില്‍ രാത്രി ഒമ്പതോടെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിയം എസ്എച്ച്ഒ ധര്‍മജിത്ത്, എസ്ഐ ജിജുകുമാര്‍, ജിഎസ്ഐ അനില്‍കുമാര്‍, എഎസ്ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് കോട്ടയത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •