തിരൂര്‍ സ്വദേശി ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു

തിരൂര്‍: കൂട്ടായി റഹ്മത്ത് പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ കുഞ്ഞാലി മകന്‍ ചൊക്കിടിന്റെ പുരക്കല്‍ അഷ്റഫ്(55 )ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.ഭാര്യ ബദ് രിയ,മക്കള്‍ അനൂദിയ്യ.അസ്‌റത്ത് ഗന്‍സ്,മിഹ്‌റാഷ് മുഷ്‌റഫ്.മരുമകന്‍ സക്കീര്‍ ചാവക്കാട്.കബറടക്കം ഇന്ന് (ചൊവ്വ)കൂട്ടായി സിദ്ധീഖ് പള്ളി കബര്‍സ്ഥാനില്‍

Share news
error: Content is protected !!
Scroll to Top