Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭയിലെ കലാ-കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യണം

HIGHLIGHTS : Those working in the field of arts and sports in Parappanangady should register

പരപ്പനങ്ങാടി:നഗരസഭ പരിധിയിലെ കലാ-കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകൃത മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സംഘടനങ്ങളും നവംബര്‍ അഞ്ചിനകം നഗരസഭ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.

ഈ സമയപരിധിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നിലവിലെ വാര്‍ഷിക പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂവെന്ന് പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!