കൊഴുകുമ്മൽ രാമൻ (94 ) നിര്യാതനായി

പരപ്പനങ്ങാടി: സ്റ്റേഡിയം റോഡ് അട്ടക്കുളങ്ങരയിലെ കൊഴുകുമ്മൽ രാമൻ (94 ) നിര്യാതനായി.ഭാര്യ: പരേതയായ മുണ്ടിച്ചി.മക്കൾ: സുബ്രഹ്മണ്യൻ, അർജുനൻ , കാളി, സരോജിനി, ബിന്ദു, സുലോചന , പരേതരായ വേലായുധൻ, കുഞ്ഞൻ, ചൂലൻ കുട്ടി
മരുമക്കൾ :താമി, രവീന്ദ്രൻ , പ്രേമൻ , ഹരി ദാസൻ , ചന്ദ്രമതി, ബിന്ദു, സുനിത, സുജിത , ഷൈനി

Share news
error: Content is protected !!
Scroll to Top