ബിയ്യുമ്മ (63)നിര്യാതരായി

പരപ്പനങ്ങാടി: ഉള്ളണം സ്വദേശി കാട്ടില്‍ പീടിയേക്കല്‍ അബ്ദുല്‍ മുത്തലിഫ് എന്നവരുടെ ഭാര്യ ബിയ്യുമ്മ (63)നിര്യാതരായി.മക്കള്‍:ഫിറോസ് ബാബു (സൗദി അറേബ്യ),നുസ്രത്ത് ബാനു, നജ്മുന്നൂര്‍. മരുമക്കള്‍:ഷംസുദ്ദീന്‍ ചേളാരി, ഇര്‍ഷാദ് ചെറുമുക്ക്. ഉള്ളണം കോട്ടായി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടത്തി .

Share news
error: Content is protected !!
Scroll to Top