തിരൂരങ്ങാടി:വെന്നിയൂര്‍ ദേശീയപാത വെന്നിയൂരില്‍ ടാങ്കര്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം.
അപകടത്തില്‍ ലോറി ഡ്രൈവര്‍ വളാഞ്ചേരി സ്വദേശി സല്‍മനുല്‍ ഫാരിസിന് (24) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കല്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.50 ന് വെന്നിയുര്‍ സ്വാകാര്യ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




