പരപ്പനങ്ങാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

പരപ്പനങ്ങാടി : വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയ് മെമ്പര്‍ഷിപ്പു നല്‍കി സ്വീകരിച്ചു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.പി. ഖാദര്‍, ഡി. സി. സി. വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി, കെ.കെ.ഗംഗാധരന്‍, പി.എ. ലത്തിഫ് , സിബാലഗോപാലന്‍, അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top